top of page

Ayisha-Bold | Professional Malayalam Typography Font

  • Mar 20
  • 1 min read


Designed by:

Veerankutty


License:

© Copyrighted/Paid


മലയാളം ടൈപ്പോഗ്രാഫിയിൽ വളരെ പോപ്പുലർ ആയ ഒരു ഫോണ്ടാണ് ML-KV-Ayisha-Bold. നല്ലൊരു ഹാൻഡ്‌ഡറിറ്റിങ് സ്റ്റൈൽ ആണ് ആയിഷ ഫോണ്ടിനുള്ളത്. ഇതിന്റെ മനോഹരമായ വളവുകളും ബോൾഡ് ആയ അക്ഷരങ്ങളും പോസ്റ്ററുകൾക്കും സോഷ്യൽ മീഡിയ ഡിസൈനുകൾക്കും ഒരു പ്രീമിയം ലുക്ക് നൽകുന്നു. ഏത് തരം ഡിസൈനുകൾക്കും ഇണങ്ങുന്ന വിധത്തിലാണ് ഇതിന്റെ നിർമ്മാണം.



ML-KV-Ayisha-Bold. | Malayalam Font, Malayalam Premium Fonts, Malayalam Font download

Comments


  • Instagram
  • Facebook

© 2026 TheMalayalamFonts. Your premier source for Malayalam typography.

bottom of page