Search
Rima-SS SemiBold | Modern Malayalam Typography Font
- Jan 5
- 1 min read
Updated: Mar 20
![]() | Designed by: Veerankutty
| License: © Copyrighted/Paid |
മലയാളത്തിലെ പോപ്പുലർ ഫോണ്ടുകളിൽ ഒന്ന്. ഒരുപാട് സ്ഥലങ്ങളിൽ ടൈറ്റിലിന് വേണ്ടി ഉപയോഗിക്കുന്ന ഒരു ഫോണ്ടാണ് റിമ. അല്പം വ്യത്യസ്തമായ ശൈലി ആഗ്രഹിക്കുന്ന ഡിസൈനർമാർക്ക് വേണ്ടിയുള്ള ഒരു സ്റ്റൈലിഷ് ഫോണ്ടാണ് ML-KV-Rima-SS SemiBold. ഇതിന്റെ സെമി-ബോൾഡ് ലുക്ക് പോസ്റ്ററുകൾക്കും തലക്കെട്ടുകൾക്കും ഒരു മോഡേൺ ഫീൽ നൽകുന്നു. ക്ലീൻ ആയ അക്ഷരരൂപങ്ങൾ വായനക്കാർക്ക് മികച്ച അനുഭവം നൽകും.
ML-KV-Rima-SS SemiBold | Malayalam Font, Malayalam Premium Fonts, Malayalam Font download









Comments