Search
Ola Malayalam Font (ഓല ഫോണ്ട്) | Free Traditional Font
- Mar 23
- 1 min read
![]() | License: Free Font |
നമ്മുടെ നാടിന്റെ പ്രതീകമായ തെങ്ങിന്റെ ഓലയുടെ മനോഹരമായ രൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഒരു ഫ്രീ മലയാളം ഫോണ്ടാണ് "ഓല". ഓരോ അക്ഷരത്തിലും ഓലയുടെ തനിമയാർന്ന ശൈലി വായനക്കാർക്ക് പുതിയൊരു അനുഭവം നൽകും. 100% സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ഈ ഫോണ്ട് രൂപകല്പന ചെയ്തിരിക്കുന്നത് കലാകാരനായ SUMEESH ആണ്.















Comments